ബസിറങ്ങിയപ്പോൾ കണ്ടത് ‘ഒരാഴ്ച മുൻപ് മരിച്ച തന്റെ മരണാനന്തര’ ചടങ്ങ്; പരേതനെ കണ്ട് ആശ്വസിച്ച് കുടുംബം
ആലുവ: മരിച്ചെന്ന് കരുതി ബന്ധുക്കൾ സംസ്‌കാരം നടത്തിയ ആൾ ഏഴാം നാൾ തിരിച്ചെത്തി. ആലുവയിലാണ് സംഭവം. ചുണങ്ങംവേലി സ്വദേശി ആന്റണിയാണ് ഏഴാം നാൾ ജീവനോടെ നാട്ടിൽ എത്തിയത്. ...