കടക്കെണി;അനിൽ അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനം രാജിവച്ചു
വ്യവസായി അനിൽ അംബാനി റിലയൻസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്ഥാനം രാജിവച്ചു. കടക്കെണിയിലായ റിലയൻസ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ വിറ്റുകൊണ്ടിരിക്കുന്ന സഹാചര്യത്തിലാണ് അനിൽ അംബാനിയുടെ രാജി. മറ്റു നാലു ഡയറക്ടര്‍മാരും ...