ലുലുമാളിനുള്ളിലെ നിസ്‌കാരത്തിന് പിന്നാലെ ലഖ്‌നൗവിലെ ചാർബാഗ് സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ യുവാവിന്റെ നിസ്കാരം : ദൃശ്യങ്ങൾ പുറത്ത്
ഉത്തര്‍പ്രദേശില്‍ പുതുതായി ആരംഭിച്ച ലുലുമാളിനുള്ളില്‍ നിസ്‌കരിച്ച വിവാദത്തിന് ഒരു ദിവസത്തിന് ശേഷം, പൊതു സ്ഥലത്ത് ഒരാൾ നമസ്‌കരിക്കുന്നതിന്റെ മറ്റൊരു വീഡിയോ വൈറലായി. ലഖ്‌നൗവിലെ ചാർബാഗ് സ്റ്റേഷന്റെ മൂന്നാം ...