ഫോണിൽ വെള്ളം കയറിയോ ? ഈ പാട്ട് പ്ലേചെയ്ത് നന്നാക്കിയെടുത്താലോ? എന്താ പാട്ട് വെള്ളം കുടിക്കുമോ?
സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നവർക്ക് മഴക്കാലമായാൽ ഒരു ടെൻഷനാണ്. മഴയത്ത് വെള്ളം കയറി ഫോൺ നശിക്കുമോ എന്നത് തന്നെ കാരണം. പുതിയ സ്മാർട്ട് ഫോണുകളെല്ലാം വാർട്ടർ റെസിസ്റ്റൻസ് ഉണ്ടെന്ന അവകാശവാദവുമായി ...