അക്ബർ ഗഞ്ച് അല്ല, ഇനി മാ അഹോർവ ഭവാനി ധാം, ഫർസാത് ഗഞ്ച് ഇനി തപേശ്വർനാഥ് ധാം ; 8 സ്റ്റേഷനുകളെ പുനർനാമകരണം നടത്തി നോർത്തേൺ റെയിൽവേ
ലഖ്‌നൗ : ഉത്തര റെയിൽവേയിലെ 8 റെയിൽവേ സ്റ്റേഷനുകൾക്ക് പേര്മാറ്റം. നോർത്തേൺ റെയിൽവേ ആണ് എട്ട് സ്റ്റേഷനുകളെ പുനർനാമകരണം നടത്തിയത്. അക്ബർ ഗഞ്ച് അടക്കമുള്ള ലഖ്‌നൗ ഡിവിഷനിലെ ...