ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രഞ്ജിത് രാജി വച്ചു; നടപടി സമ്മർദ്ദം ശക്തമായതിനെ തുടർന്ന്
തിരുവനന്തപുരം:ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും രാജി വച്ച് രഞ്ജിത്ത്. മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് രഞ്ജിത്തിന്‍റെ രാജി. നാനാഭാഗത്തു നിന്നും സമ്മർദ്ദം ഏറിയതോടെ ...