വീട് സുധിയുടെ മക്കളുടെ പേരിൽ; അവരുടെ ജീവിതം അവർ ജീവിക്കട്ടെ,നമ്മളെന്തിനു സദാചാര പോലീസാവുന്നു,; നിലപാട് വ്യക്തമാക്കി ഗൃഹനിർമ്മാതാക്കൾ
രേണുസുധിയ്ക്ക് നേരെ സോഷ്യൽമീഡിയയിൽ നടക്കുന്ന സൈബറാക്രമണത്തിൽ പ്രതികരിച്ച് സുധിയുടെ കുടുംബത്തിന് വീടു വച്ചു നൽകിയ കെ എച്ച് ഡി കേരള ഹോം ഡിസൈൻ ഗ്രൂപ്പ്. കൊല്ലം സുധിയുടെ ...