‘എന്റെ അടുത്ത സിനിമയില്‍ രേണുക പാടും’: ഫേസ്ബുക്ക് പേജിൽ കുറിച്ച് സംവിധായകന് മിഥുന് മാനുവല്‍
‘രാജഹംസമേ’ എന്ന ഗാനം ആലപിച്ച് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ വയനാട് സ്വദേശി രേണുക തന്റെ അടുത്ത സിനിമയില്‍ പാടുമെന്ന് പ്രഖ്യാപിച്ച് സംവിധായകന് മിഥുന് മാനുവല്‍ തോമസ്. ഗോത്രമേഖലയിലെ ...