പാകിസ്ഥാനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങൾ ലോകത്തെ അറിയിക്കാന്‍ നിരന്തരം പോരാടിയ മാധ്യമ പ്രവര്ത്തകൻ മരിച്ച നിലയില്‍; മരണത്തില്‍ അസ്വഭാവികതയെന്ന് പൊലീസ്
സ്റ്റോക്ക് ഹോം: പാകിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങൾ ലോകത്തെ അറിയിക്കാന്‍ നിരന്തരം പോരാടിയ മാധ്യമ പ്രവര്‍ത്തകനെ മരിച്ച നിലയില്‍ കണ്ടെത്തി. വധ ഭീഷണിയെത്തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന്മ സ്വീഡനില്‍ ആയിരുന്നു ...