തെലങ്കാന തുരങ്ക അപകടം: തെർമോസ് കട്ടർ എത്തിച്ചു; ഊർജ്ജിതമാക്കി രക്ഷാപ്രവർത്തനം
ബംഗളൂരു : തെലങ്കാനയിലെ നാഗർ കൂർണിലിലെ ശ്രീശൈലം ഇടതുകര കനാൽ ടണൽ തകർന്ന് കുടുങ്ങിയ തൊഴിലാളികളെ കണ്ടെത്താനുള്ള പ്രവർത്തനം ഊജിതമാക്കി . രക്ഷാപ്രവർത്തനത്തിന് തടസ്സമായി നിൽക്കുന്ന ഇരുമ്പും ...