മോറ ചുഴലിക്കാറ്റ്; ഇന്ത്യന്‍ നാവികസേന രക്ഷിച്ചത് 27 ബംഗ്ലാദേശികളെ
ചിറ്റഗോംഗ് : ബംഗ്ലാദേശിലുണ്ടായ മോറ ചുഴലിക്കാറ്റില്‍ നിന്ന് ഇന്ത്യന്‍ നാവികസേന 27 പേരെ രക്ഷിച്ചു. ബംഗ്ലാദേശിലെ ചിറ്റഗോംഗില്‍ ഇന്ത്യന്‍ നാവിക സേന നടത്തിയ പരിശോധനയിലാണ് ഇവരെ രക്ഷിച്ചത്. ചിറ്റഗോംഗില്‍ ...