‘ലബോറട്ടറിയിൽ അജ്ഞാത വൈറസ് ചോർച്ച, ശാസ്ത്രജ്ഞ കൊല്ലപ്പെട്ടു’; 200 പേർ ക്വാറന്റീനിൽ, ലോകരാജ്യങ്ങൾ ഭീതിയിൽ!
മോസ്കോ: റഷ്യയിലെ വിഖ്യാതമായ പ്ലേഗ് റിസെർച്ച് ലാബിൽ നിന്ന് അപകടകാരിയായ വിചിത്ര അണുബാധ ചോർന്നതിനെ തുടർന്ന് 28 കാരിയായ യുവ ഗവേഷക കൊല്ലപ്പെട്ടു. റഷ്യയിലെ സൈബീരിയയിൽ ...








