സർ താങ്കളുടെ RSS ഞങ്ങളെ മുഴുവൻ പാകിസ്താനിലേക്ക് പറഞ്ഞു വിടുമോ?,അദ്ദേഹം പൊട്ടി ചിരിച്ചു; ആർഎസ്എസിനെ കുറിച്ച് രശ്മി ആയ്ഷ
ആർഎസ്എസ് ശതാബ്ദി ആഘോഷിക്കുന്ന വേളയിൽ സംഘടനയെ കുറിച്ച് ഒരു മുസ്ലിം യുവതി പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. കിംസ് ഹോസ്പിറ്റലിലെ രശ്മി ആയ്ഷയുടേതാണ് കുറിപ്പ് കുറിപ്പിൻ്റെ ...