മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഓൺലൈൻ ക്യാമ്പയിൻ; ട്വിറ്ററിൽ തരംഗമായി #ResignKeralaCM ഹാഷ്ടാഗ്
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി നടത്തിയ ഓൺലൈൻ ക്യാമ്പയിൻ തരംഗമായി. #ResignKeralaCM എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ നടന്ന ക്യാമ്പയിൻ കേരളത്തിൽ ഒന്നാമതും ദേശീയ തലത്തിൽ ...