ഇന്ത്യയുമായി ഇടപെടുമ്പോള്‍ പാക്കിസ്ഥാന് ഇന്ത്യന്‍ ചരിത്രം വായിച്ചിരിക്കണം ; റിട്ട. മേജര്‍ ജനറല്‍ എസ്.ആര്.സിന്‍ഹോ
ഡല്‍ഹി : നേരത്തെയുള്ള യുദ്ധ പരാജയങ്ങള്‍ ഓര്‍മിച്ചുകൊണ്ടേ പാക്കിസ്ഥാന് ഇന്ത്യയ്ക്കെതിരെ പോരിനിറങ്ങാവൂവെന്ന് ഇന്ത്യന്‍ പ്രതിരോധ വിദഗ്ധന്‍ മേജര്‍ ജനറല്‍ (റിട്ട) എസ്.ആര്.സിന്‍ഹോ. ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന പാക്ക് ...