‘2020 ഓടെ കരിയറിനോട് വിട പറയും’, വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ്
ഇന്ത്യന്‍ ടെന്നീസ് താരവും ഒളിംപിക്സ് മെഡല്‍ ജേതാവുമായ ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020 ഓടെ തന്റെ കരിയറിനോട് വിട പറയുമെന്നാണ് ക്രിസ്തുമസ് ആശംസകളറിയിച്ച് കൊണ്ട് പേസ് ...