വീടിന്റെ ഒക്യുപെന്‍സി സര്‍ട്ടിഫിക്കറ്റിനായി കൈക്കൂലി വാങ്ങി; മിന്നല്‍ റെയ്ഡില്‍ രണ്ട് റവന്യൂ ഉദ്യോഗസ്ഥകള്‍ പിടിയില്‍
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ പിടിയിലായി. ചങ്ങനാശേരി നഗരസഭ ഓഫീസില്‍ വിജിലന്‍സ് വിഭാഗം നടത്തിയ മിന്നല്‍ റെയ്ഡിലാണ് പിടിയിലായത്. റവന്യൂ ഓഫീസര്‍ കോഴിക്കോട് വെസ്റ്റ്ഹില്‍ ...