ആർ.ജി കർ കേസ്: തെളിവ് നശിപ്പിക്കലിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സി.ബി.ഐ സംഘത്തെ നിയോഗിച്ച് കൽക്കട്ട ഹൈക്കോടതി
കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജിൽ ട്രെയിനി ഡോക്ടർ ക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ നിർണായക വിവരങ്ങളും തെളിവുകളും നശിപ്പിക്കാൻ ശ്രമം നടന്നെന്ന ആരോപണത്തിൽ അന്വേഷണം ശക്തമാക്കാൻ ...











