ശുചിമുറി അസഹനീയം; ജയിൽ ജീവിതം ദുരിതമായിരുന്നുവെന്ന് സുശാന്ത് സിംഗ് രാജ്പുത് കേസിൽ ജയിൽ ശിക്ഷ അനുഭവിച്ച നടി റിയ ചക്രവർത്തി
ജീവിതത്തിലെ ഏറ്റവും വലിയ ദുരിതമായിരുന്നു ജയിൽ ശിക്ഷ അനുഭവിച്ച കാലമെന്ന് നടി റിയ ചക്രവർത്തി. നടൻ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിലാണ് റിയ ...