അമേരിക്കൻ നേവിയിൽ പുതിയ ചരിത്രമെഴുതാൻ 17-കാരി ഇന്ത്യൻ വംശജ; 300 കേഡറ്റുകളെ നയിക്കുന്ന ഋദ്ധി ചൗഹാൻ
മറ്റ് കൗമാരക്കാർ സ്കൂളിൽ പോകാൻ മടിച്ചുണരുന്ന പുലർകാലങ്ങളിൽ, പുലർച്ചെ ഏഴു മണിക്ക് മുൻപ് തന്നെ യൂണിഫോം ധരിച്ച് പരേഡ് ഗ്രൗണ്ടിൽ മുന്നൂറോളം കേഡറ്റുകൾക്ക് കണിശമായ പരിശീലനവും ...








