തലയിലും ശരീരത്തിലും മുറിവുകൾ; വസ്ത്രത്തിൽ ചോര പാട്; മലപ്പുറത്ത് കാണാതായ യുവാവിന്റെ മൃതദേഹം ആളൊഴിഞ്ഞ പറമ്പിൽ; കൊലപാതകമെന്ന് സൂചന
മലപ്പുറം: എടവണ്ണയിൽ കാണാതായ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശി റിദാൻ ബാസി(29)ലിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്നാണ് നിഗമനം. കഴിഞ്ഞ ...