വെയിലും മഴയും കൊള്ളാത്തതിന്റെ സൂക്കേട്; മൂക്കാതെ പഴുക്കുന്ന നേതാക്കൻമാരുടെ മക്കൾ; അനിൽ ആന്റണിക്കെതിരെ രൂക്ഷ വിമർശനവുമായി റിജിൽ മാക്കുറ്റി
തിരുവനന്തപുരം: ബിബിസിക്കെതിരായ നിലപാട് സ്വീകരിച്ച മുൻ എഐസിസി സോഷ്യൽ മീഡിയ ആന്റ് ഡിജിറ്റൽ കമ്മ്യൂണിക്കേഷൻ സെൽ ദേശീയ കോർഡിനേറ്റർ അനിൽ ആന്റണിയെ രൂക്ഷമായി വിമർശിച്ച് യൂത്ത് കോൺഗ്രസ് ...