‘ടീച്ചറമ്മയുടെ തോൽവി നമ്മുടെ നഷ്ടം’; വികാരാധീനയായി റിമ കല്ലിങ്കൽ, സൈബർ ലോകത്ത് ചർച്ചയായി പോസ്റ്റ്!
നിയമസഭാ തിരഞ്ഞെടുപ്പിൽ പേരാവൂർ മണ്ഡലത്തിൽ കെ.കെ. ശൈലജ ടീച്ചർ നേരിട്ട അപ്രതീക്ഷിത പരാജയത്തിൽ പ്രതികരണവുമായി നടി റിമ കല്ലിങ്കൽ. ‘ഇത് നമ്മുടെ നഷ്ടം’ എന്ന് ഫെയ്‌സ്ബുക്കിൽ കുറിച്ചുകൊണ്ടാണ് ...








