‘ തന്റെ സൽപ്പേര് മോശമാക്കുന്നു’; പോലീസിൽ പരാതി നൽകി റിമ കല്ലിങ്കൽ
എറണാകുളം: അപകീർത്തിപ്പെടുത്തുന്നതായി ആരോപിച്ച് പോലീസിൽ പരാതി നൽകി നടി റിമ കല്ലിങ്കൽ. ലഹരി ഉപയോഗിക്കുന്നതായുള്ള ഗായിക സുചിത്രയുടെ വെളിപ്പെടുത്തലിന് പിന്നാലെ സമൂഹമാദ്ധ്യമങ്ങളിൽ റിമയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു. ...