പുലര്‍ച്ചെ തന്നെ മിന്നൽ വേഗത്തിൽ തെളിവെടുപ്പ്; നാട്ടുകാർ ഉണരുന്നതിന് മുൻപ് മടങ്ങി; ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ കുറ്റപത്രം ഒരു മാസത്തിനകം
എറണാകുളം: കൊച്ചി ചേന്ദമംഗലം കൂട്ടക്കൊലക്കേസിൽ പിടിയിലായ പ്രതി ഋതു ജയനുമായി പോലീസ് പുലര്‍ച്ചെ തന്നെ മിന്നൽ വേഗത്തിൽ തെളിവെടുപ്പ് പൂർത്തിയാക്കി. കഴിഞ്ഞ ദിവസം പുലർച്ചെ പ്രതിയെ കൊല ...