ചാന്ദ്രയാന്റെ വഴികാട്ടി, ഭാരതത്തിന്റെ സ്വന്തം റോക്കറ്റ് വുമൺ; ആരാണ് ഋതു കരിദാൽ?
ഭാരതത്തിന്റെ പ്രതീക്ഷകളെ ചിറകിലേറ്റി ചാന്ദ്രയാൻ 3, ചന്ദ്രക്കല ചൂടാനായി യാത്ര ആരംഭിച്ചിരിക്കുകയാണ്. ലോക ഒന്നാം നമ്പർ രാജ്യങ്ങൾക്കിടയിൽ ഇന്ത്യയുടെ മഹനീയ സ്ഥാനം ഒന്നുകൂടി ഊട്ടി ഉറപ്പിക്കുന്ന ചരിത്രദൗത്യമാണ് ...








