സൗദിയിൽ വച്ച് കാണാതായിരുന്ന മലയാളി മരിച്ച നിലയിൽ ; മരിച്ചത് എറണാകുളം സ്വദേശിയായ സാമൂഹ്യപ്രവർത്തകൻ
റിയാദ് : കാണാതായതായി പരാതി ലഭിച്ചിരുന്ന മലയാളി യുവാവിനെ റിയാദിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം മുവാറ്റുപുഴ സ്വദേശിയും സാമൂഹിക പ്രവര്‍ത്തകനുമായ ഷമീര്‍ അലിയാർ (48) ആണ് ...