അസമില്‍ ബാങ്ക് കവര്‍ച്ച ശ്രമത്തിനിടയിൽ പോലീസുമായി ഏറ്റുമുട്ടൽ; കൊള്ളസംഘത്തിലെ മൂന്നുപേരെ വെടിവെച്ച് കൊന്നു
ഗുവാഹട്ടി: അസമില്‍ ബാങ്ക് കവര്‍ച്ചയ്‌ക്കെത്തിയ മൂന്നുപേരെ പോലീസ് സംഘം വെടിവെച്ച് കൊന്നു. ഞായറാഴ്ച പുലര്‍ച്ചെ ബോട്ട്ഗാവിലെ അലഹാബാദ് ബാങ്ക് കൊള്ളയടിക്കാനെത്തിയവരെയാണ് ഏറ്റുമുട്ടലില്‍ വധിച്ചത്. കൊള്ളസംഘത്തില്‍ ഉള്‍പ്പെട്ട മറ്റുചിലര്‍ ...