യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് റോബർട്ട് എഫ് കെന്നഡി ജൂനിയർ ; ഡെമോക്രാറ്റിക് പ്രൈമറി ബിഡ് ഉപേക്ഷിച്ചു
പരിസ്ഥിതിവാദിയും വാക്സിൻ വിരുദ്ധ പ്രവർത്തകനുമായ റോബർട്ട് എഫ് കെന്നഡി ജൂനിയർ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. ഡെമോക്രാറ്റിക് പ്രൈമറി ബിഡ് ഉപേക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ...