റോബേര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടുകള്‍ ഹരിയാന സര്‍ക്കാര്‍ അന്വേഷിക്കും
ഹരിയാന : കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ മരുമകന് റോബേര്‍ട്ട് വദ്രയുടെ ഭൂമി ഇടപാടുകള്‍ അന്വേഷിക്കാന്‍ ഹരിയാന സര്‍ക്കാര്‍ തീരുമാനിച്ചു. വദ്രക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിഞ്ഞാല്‍ തക്കതായ ശിക്ഷ ...