എന്നെ റോബോട്ടമ്മ പെറ്റതാ..ഇനി പ്രസവിക്കാനും റോബോട്ട് ചിലവ് ലക്ഷങ്ങൾ മാത്രം
ശിലായുഗവും ഇരുമ്പ് യുഗവും കടന്ന് മനുഷ്യൻ റോബോട്ടിക് യുഗത്തിലെത്തി നിൽക്കുകയാണ്. ചായ കൊണ്ട് തരുന്ന റോബോട്ട്,കാറോടിക്കുന്ന റോബോട്ട് മനുഷ്യനെ പോലെ ചിരിക്കുന്ന റോബോട്ട് വരെ നമ്മുടെ ജീവിതത്തിന്റെ ...








