‘സിന്ധു ജൽ സമൃദ്ധി അഭിയാൻ’ ; രാജ്യത്തെ ആദ്യ റോക്ക് ചെക്ക് ഡാം ലഡാക്കിൽ ; വിദൂര ഗ്രാമങ്ങളിൽ പോലും ഇനി ജലക്ഷാമമുണ്ടാകില്ല
ലേ : ലഡാക്കിലെ കാർഷിക മേഖലയ്ക്ക് പുത്തനുണർവ്വ് നൽകി കേന്ദ്രസർക്കാരിന്റെ 'സിന്ധു ജൽ സമൃദ്ധി അഭിയാൻ' പദ്ധതിക്ക് കീഴിലുള്ള ആദ്യ റോക്ക് ചെക്ക് ഡാം ലഫ്. ഗവർണർ ...








