യൂണിറ്റിന് 46 പൈസ അധികം;സൗരോർജ വൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷൻ
തിരുവനന്തപുരം: വീട്ടിൽ ഉത്പാദിപ്പിച്ച് കെഎസ്ഇബിക്ക് വിൽക്കുന്ന സൗരോർജ്ജവൈദ്യുതിയുടെ നിരക്ക് കൂട്ടി റെഗുലേറ്ററി കമ്മീഷൻ. സൗരോർജ വൈദ്യുതിക്ക് യൂണിറ്റ് 46 പൈസ അധികം നൽകാനാണ് റെഗുലേറ്ററി കമ്മീഷന്റെ തീരുമാനം. ...







