ബിജെപി എംപി രൂപ ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കൊല്‍ക്കത്ത: പ്രശസ്ത നടിയും ബിജെപി എംപിയുമായ രൂപ ഗാംഗുലിയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിനു കൊല്‍ക്കത്ത സാള്‍ട്ട് ലേക്കിലുള്ള എഎംആര്‍ഐ ആശുപത്രിയിലാണ് ...