കൊമ്പ് എടുത്ത ശേഷം ആനയുടെ ജഡം മറവ് ചെയ്ത സംഭവം; ഒന്നാം പ്രതി റോയ് കീഴടങ്ങി
തൃശ്ശൂർ: ചരിഞ്ഞ കാട്ടാനയുടെ കൊമ്പ് മുറിച്ചെടുത്ത ശേഷം ജഡം സംസ്‌കരിച്ച സംഭവത്തിൽ ഒന്നാം പ്രതി കീഴടങ്ങി. ആനയുടെ ജഡം കുഴിച്ചിട്ട തോട്ടത്തിന്റെ ഉടമയയായ മണിയൻചിറ റോയ് ആണ് ...