rss activist

ജെയ്‌റ്റലി കേരളത്തില്‍, രാജേഷിന്റെ വീട് സന്ദർശിച്ചു

തിരുവനന്തപുരം: കേന്ദ്രമന്ത്രി അരുൺ ജെയ്‌റ്റലി തിരുവനന്തപുരത്ത് എത്തി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ, എം.പിമാരായ നളിൻകുമാർ കട്ടീൽ, രാജീവ് ചന്ദ്രശേഖർ, റിച്ചാർഡ് ഹേ, ഒ. രാജഗോപാൽ ...

ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

മംഗളൂരു: കര്‍ണാടകയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകനും വ്യാപാരിയുമായ ശരത് മഡിവാളയെയാണ് ഒരു സംഘം അക്രമികള്‍ കത്തിക്ക് കുത്തിയത്. ദക്ഷിണ കന്നഡ ജില്ലയിലെ ബന്‍ഡ്വാല്‍ പ്രദേശത്താണ് ...

തലസ്ഥാനത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു

തിരുവനന്തപുരം: ശ്രീവരാഹത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. ജില്ലാ സേവാപ്രമുഖ് ജയപ്രകാശിനാണ് വെട്ടേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്‌ഐ നേതാവ് മനോജിന് കഴിഞ്ഞയാഴ്ച ഇവിടെ വച്ച് വെട്ടേറ്റിരുന്നു.

കണ്ണൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ വളപട്ടണത്ത് ആര്‍എസ്എസ് നേതാവിന് വെട്ടേറ്റു. വളപട്ടണം ശാഖാ കാര്യവാഹക് ബിനോയിക്കാണ് വെട്ടേറ്റത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വളപട്ടണത്ത് നിന്ന് വീട്ടിലേക്ക് പോകും വഴിയാണ് ബിനോയിക്ക് ...

ബംഗളൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു

ബംഗളൂരു: ബംഗളൂരില്‍ ശിവാജി നഗറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ബംഗളൂരു സ്വദേശി രുദ്രേഷ് ആണ് കൊല്ലപ്പെട്ടത്. പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist