സി.പി.എം-ആര്‍.എസ്.എസ് സംഘര്‍ഷം, മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യെച്ചൂരി
ഡല്‍ഹി: കേരളത്തില്‍ സി.പി.എം - ആര്‍.എസ്.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായി ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍, മോഹന്‍ ...