RSS worker

തീ പടർന്ന് ചുട്ടുപഴുത്ത കോച്ചിലേക്ക് എടുത്തു ചാടി രക്ഷപ്പെടുത്തിയത് നാല് ജീവനുകൾ; ഇതിനിടയിൽ എരിഞ്ഞ് ചാരമായത് ഭാര്യയും ഉറ്റബന്ധുക്കളും; മധുര തീവണ്ടി ദുരന്തത്തിന്റെ നോവായി ആർ എസ് എസ് പ്രവർത്തകൻ ശിവ് പ്രതാപ് സിംഗ്

മധുര: ഒൻപത് പേരുടെ മരണത്തിനിടയാക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത മധുര കോച്ച് ദുരന്തത്തിന്റെ വേദനയായി ആർ എസ് എസ് പ്രവർത്തകൻ ശിവ് പ്രതാപ് സിംഗ് ...

ഇറച്ചി വാങ്ങിക്കൊണ്ടു വരാത്തതിന്റെ പേരിൽ തർക്കം; ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ആർഎസ്എസ് പ്രവർത്തകനെ വെടിവച്ച് കൊന്നു

റാഞ്ചി : ആർഎസ്എസ് പ്രവർത്തകൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ജാർഖണ്ഡിലെ ധൻബാദിലാണ് സംഭവം. ധൻബാദ് സ്വദേശിയായ ശങ്കർ പ്രസാദാണ് മരിച്ചത്. വില്ലേജ് ഡിഫൻസ് ടീം അംഗവും വനവാസി കല്യാൺ ...

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിന് തീവ്രവാദ ബന്ധം?; അന്വേഷണത്തിന് എൻ ഐ എ എത്തുന്നു, പരക്കം പാഞ്ഞ് എസ് ഡി പി ഐ

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിന് തീവ്രവാദ ബന്ധം?; അന്വേഷണത്തിന് എൻ ഐ എ എത്തുന്നു, പരക്കം പാഞ്ഞ് എസ് ഡി പി ഐ

ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കും. ഇതിനായി എൻ ഐ എ സംഘം കേരളത്തിലെത്തും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു എ​സ്ഡി​പി​ഐ ...

തൃശ്ശൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച് സിപിഎം; ജനലും വാഹനങ്ങളും തകർത്തു

തൃശ്ശൂരിൽ ആർ എസ് എസ് പ്രവർത്തകന്റെ വീട് ആക്രമിച്ച് സിപിഎം; ജനലും വാഹനങ്ങളും തകർത്തു

തൃശ്ശൂർ; തൃശ്ശൂർ മൂര്‍ക്കനിക്കരയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്റെ വീടിനു നേരെ സിപിഎം ആക്രമണം. മൂര്‍ക്കനിക്കര ശിവക്ഷേത്രത്തിന് സമീപം അനിലിന്റെ വീടിന് നേരെയാണ് ആക്രമണം നടന്നത്. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist