Monday, October 19, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ആർ എസ് എസ് പ്രവർത്തകന്റെ കൊലപാതകത്തിന് തീവ്രവാദ ബന്ധം?; അന്വേഷണത്തിന് എൻ ഐ എ എത്തുന്നു, പരക്കം പാഞ്ഞ് എസ് ഡി പി ഐ

by Brave India Desk
Feb 26, 2021, 05:45 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ആലപ്പുഴ: ആർ എസ് എസ് മുഖ്യശിക്ഷക് നന്ദുവിന്റെ കൊലപാതകത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കും. ഇതിനായി എൻ ഐ എ സംഘം കേരളത്തിലെത്തും. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ട്ടു എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​രെ പിടികൂടിയിരുന്നു. ഇവരെ എൻ ഐ എ ചോദ്യം ചെയ്യും.

വ​യ​ലാ​റി​ല്‍ ന​ട​ന്ന സം​ഘ​ര്‍​ഷ​ങ്ങ​ളെ​ക്കു​റി​ച്ചും പി​ടി​യി​ലാ​യ​വ​രെ​ക്കു​റി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ളാ​ണ് എ​ന്‍​ഐ​എ കേ​ര​ള പോ​ലീ​സി​ല്‍​നി​ന്നും ശേഖരിക്കുന്നത്. ആ​ര്‍​എ​സ്‌എ​സ് പ്ര​വ​ര്‍​ത്ത​ക​ന്‍ ന​ന്ദു​കൃ​ഷ്ണ​ന്‍റെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​ഭ​വ​സ​മ​യ​ത്ത് സ്ഥ​ല​ത്തു​ണ്ടാ​യി​രി​ന്നി​ട്ടും പോ​ലീ​സ് കാ​ഴ്ച​ക്കാ​രാ​യി മാ​റി​യെ​ന്ന് ആ​ക്ഷേ​പം ശക്തമാണ്. ബിജെപി പ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊലീസിനെതിരെ നടപടി ഉണ്ടാകും.

Stories you may like

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

അതേസമയം നന്ദുവിന്റെ കൊലപാതകം അസൂത്രിതമാണെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിനായി പ്രതികള്‍ ഗൂഢാലോചന നടത്തി. തലയ്ക്ക് കൊടുവാള്‍ കൊണ്ടു വെട്ടിയാണ് നന്ദുവിനെ കൊലപ്പെടുത്തിയത്. റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ മാരകായുധങ്ങള്‍ സജ്ജമാക്കിയിരുന്നുവെന്നും പൊലീസ് എഫ്‌ഐആറിലുണ്ട്.

Tags: PFIRSS workerNandumurderSDPINIATerrorist links
Share12
Tweet
Send
Share

Latest stories from this section

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

ഫ്രാൻസിലെ തീക്കാറ്റ് യൂറോപ്പിലേക്കും; ജീവിതച്ചെലവ് താങ്ങാനാവാതെ തെരുവിൽ ഇറങ്ങി ലക്ഷക്കണക്കിന് യുവജനങ്ങൾ, വ്യാപക കൊള്ളയും അക്രമവും!

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

കുട്ടികളെ പ്രസവിച്ച തീയതി പോലും അമ്മയ്ക്ക് അറിയില്ല; രണ്ടു വയസ്സുകാരൻ പട്ടിണി കിടന്നു മരിച്ചത് പോഷകാഹാരക്കുറവ് മൂലം

‘സതീശൻ പൊട്ടൻ കളിക്കരുത്!; വാർത്ത നീക്കം ചെയ്തത് അധികാരികൾ പറഞ്ഞിട്ടെന്ന് AI മറുപടി!’;  വിവാദത്തിൽ തോമസ് ഐസക്!

മുഖ്യമന്ത്രിക്ക് എതിരെ പാർട്ടിക്കുള്ളിൽ പുകച്ചിൽ? ബോർഡ്-കോർപ്പറേഷൻ നിയമനത്തിൽ അതൃപ്തി പുകയുന്നു; ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒന്നിക്കാൻ നേതാക്കൾ!

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ഏഴ് കിലോ മാത്രം തൂക്കം, ആലപ്പുഴയിൽ രണ്ടുവയസുകാരൻ പട്ടിണികിടന്നു മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ പൊലീസ്

Latest News

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

മരിച്ചവരെ ഉറങ്ങുന്നവരായി കാണുന്ന ഒരു നാട്! | Mysterious Toraja People

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

വീടിന്റെ തറ തുരന്നപ്പോൾ കണ്ടത് ഒരു രഹസ്യ നഗരം! പാറയ്ക്കുള്ളിൽ ഒരു നഗരം! ഇവിടെ ഇറങ്ങാൻ ധൈര്യമുണ്ടോ? | Derinkuyu Underground City

‘ ഭാരതത്തിന്റെ രത്‌നം’ ;  എൽകെ അദ്വാനിയ്ക്ക് ഭാരത് രത്‌ന

ആരോഗ്യസ്ഥിതിയിൽ പുരോഗതി ; എൽ.കെ. അദ്വാനി ആശുപത്രി വിട്ടു

ഇതിനായി എന്തിനിത്ര പണം ചിലവാക്കണം?; ഒന്ന് ശ്രദ്ധിച്ചാൽ ലാഭിക്കാം ലക്ഷങ്ങൾ

കാലഹരണപ്പെട്ട എഫ്.ഡി ബാങ്കിൽ കിടപ്പുണ്ടോ? സൂക്ഷിച്ചില്ലെങ്കിൽ വൻ സാമ്പത്തിക നഷ്ടം; അറിയേണ്ട കാര്യങ്ങൾ ഇതാ!

മാസപ്പടിക്കേസ്; വീണവിജയന്റെ മൊഴിയെടുത്തു; പൂട്ട് വീഴുമോ

 മാസപ്പടി ഹവാല കേസിൽ നിർണായക നീക്കം: ദുബായിൽ നിന്ന് വിവര ശേഖരണത്തിനൊരുങ്ങി ഇ.ഡി; ‘ലെറ്റേഴ്‌സ് റൊഗറ്റോറി’ ഉടൻ കൈമാറും!

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

ലോകസമ്പദ്‌വ്യവസ്ഥയുടെ വളർച്ച മന്ദഗതിയിൽ; അതിവേഗ വളർച്ചയിൽ സ്റ്റാറായി ഇന്ത്യ, ആഗോള സാമ്പത്തിക ശക്തിയായി മുന്നേറ്റം

 പാകിസ്താനിൽ എച്ച്‌ഐവി രോഗവ്യാപനത്തിൽ 200 ശതമാനം വർദ്ധനവ്, കുഞ്ഞുങ്ങൾക്കും ബാധിച്ചു!

13,800 കോടി ഡോളറിന്റെ കടക്കെണിയിൽ വലയുന്ന പാകിസ്താൻ യു.എൻ ‘ബോറോവേഴ്സ് പ്ലാറ്റ്‌ഫോം’ അധ്യക്ഷ സ്ഥാനത്തേക്ക്; പുതിയ പദവിക്ക് പിന്നിലെന്ത്?

ഹമാസ് ഭീകരരെല്ലാം മരിച്ച മനുഷ്യർ; ഒന്നൊഴിയാതെ ഭൂമിയിൽ നിന്ന് തുടച്ചുനീക്കും; നെതന്യാഹു

ഭാവിയിൽ അമേരിക്കയിൽ ഇസ്രായേലിനോട് ശത്രുത പുലർത്തുന്ന ഒരു ഭരണകൂടം വരാൻ സാധ്യത ; ഇന്ത്യയുമായുള്ള ബന്ധം നിർണായകമെന്ന് നെതന്യാഹു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies