പുതിയ റബ്ബർ ബിൽ വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും; കർഷകർ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര വാണിജ്യമന്ത്രാലയം
കോട്ടയം: പുതിയ റബ്ബർ ബിൽ വാണിജ്യ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തും എന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം. അഡീഷണൽ സെക്രട്ടറി അമർദീപ് സിംഗ് ഭാട്ടിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. റബ്ബർ ...








