‘പൊതുജനങ്ങളോട് മാന്യമായി പെരുമാറണം, ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി’: പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പിണറായി സര്‍ക്കാര്‍. ഇത് സംബന്ധിച്ച സര്‍ക്കുലര്‍ പൊലീസ് മേധാവി അനില്‍കാന്ത് പുറത്തിറക്കി. കഴിഞ്ഞ ആഴ്ച എസ്.ഐ റാങ്ക് മുതലുള്ള ...