മുഖ്യമന്ത്രിയുടെ റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതി : കടുത്ത എതിർപ്പുമായി മറ്റു മന്ത്രിമാർ
തിരുവനന്തപുരം : റൂൾസ് ഓഫ് ബിസിനസ് ചട്ട ഭേദഗതിയോട് കടുത്ത എതിർപ്പുമായി മറ്റ് മന്ത്രിമാർ. ഭരണത്തിൽ, അധികാരം മുഖ്യമന്ത്രിയിലേക്കും ചീഫ് സെക്രട്ടറി, വകുപ്പ് സെക്രട്ടറിമാർ എന്നിവരിലേക്കും കേന്ദ്രീകരിക്കുന്ന ...








