പകൽസമയത്ത് പാചകം ചെയ്യാൻ പെർമിറ്റ്,റംസാൻ കാലത്ത് സമ്മാനമോ ഇഫ്താർ ക്ഷണമോ നിരസിക്കരുതേ, വൻതുക പിഴയൊടുക്കേണ്ടി വരും; നിർദ്ദേശം
അബുദാബി: ഗൾഫ് രാഷ്ട്രങ്ങളിലടക്കമുള്ള വിശ്വാസികൾ റംസാനുവേണ്ടിയുള്ള കാത്തിരിപ്പിലാണ്. റംസാന് മുമ്പുള്ള ഹിജ്റ മാസമായ ഷാബാൻ ആരംഭിക്കുന്നതിന്റെ സൂചനയായി ജനുവരി 31 വ്യാഴാഴ്ച പിറ കാണപ്പെട്ടിരുന്നു. ജനറൽ അതോറിറ്റി ...