രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്തത് മുൻ ഡിഎംകെ എംഎൽഎയുടെ മകൻ; സ്വയം പരിഹാസ്യനായി സ്റ്റാലിൻ
സംസ്ഥാന ബജറ്റിന്റെ ലോഗോയുടെ രൂപയുടെ ചിഹ്നത്തിന് പകരം തമിഴ് അക്ഷരമായ രു ചേർത്ത് സ്വയം അപഹാസ്യരാവുകയാണ് തമിഴ്‌നാട് സർക്കാരും എംകെ സ്റ്റാലിനും. ഇന്നലെ സ്റ്റാലിൻ എക്‌സിൽ പങ്കുവച്ച ...