പ്രചരണത്തിനെത്തി, വേദിവിട്ട് ഇറങ്ങിയോടി രക്ഷപ്പെട്ട് രാഹുലും അഖിലേഷും; പ്രവർത്തകരുടെ ആവേശക്കൂടുതൽ കാരണമെന്ന് വിശദീകരണം
ലക്‌നൗ; ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഇൻഡി മുന്നണിയുടെ റാലിയിൽ പ്രസംഗം പോലും നടത്താനാവാതെ മടങ്ങി രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും. തിരഞ്ഞെടുപ്പ് റാലിയിലേക്ക് ആളുകൾ ഇരച്ചെത്തിയതാണ് കാരണമായി ...