ബന്ധം ശക്തമാക്കിയത് ഇന്ത്യയുമായിട്ട് ; പണി കിട്ടിയത് ചൈനയുടെ നെഞ്ചത്തും; അടുത്ത നിരോധനവുമായി അമേരിക്ക
വാഷിംഗ്‌ടൺ: ബന്ധം ശക്തമായത് ഇന്ത്യയും അമേരിക്കയും തമ്മിൽ, എന്നാൽ പണി കിട്ടിയത് ചൈനക്കും റഷ്യക്കും എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത്. ജോ ബൈഡൻ്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ...