പുടിനെ പിണക്കി! മന്ത്രിസ്ഥാനത്തുനിന്നും പുറത്തായി മണിക്കൂറുകൾക്കുള്ളിൽ മുൻ റഷ്യൻ ഗതാഗത മന്ത്രി ആത്മഹത്യ ചെയ്ത നിലയിൽ
മോസ്‌കോ : റഷ്യയുടെ മുൻ ഗതാഗത മന്ത്രി റോമൻ സ്റ്റാരോവോയ്റ്റ് അന്തരിച്ചു. കാറിനുള്ളിൽ സ്വയം വെടിവെച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മന്ത്രിസ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട് മണിക്കൂറുകൾക്കുള്ളിൽ ആണ് അദ്ദേഹം ...