നിര നിരയായി എട്ട് ഡ്രോണുകൾ; റഷ്യയെ ഞെട്ടിച്ച് യുക്രൈൻ ആക്രമണം; പതിച്ചത് റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ
മോസ്‌കോ: ശനിയാഴ്ച കസാൻ നഗരത്തിലെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങളിൽ ആക്രമണം അഴിച്ചു വിട്ട് യുക്രൈനിയൻ ആളില്ലാ ഡ്രോണുകൾ. ഈ ആക്രമണത്തെ സെപ്റ്റംബർ 11 ന് അമേരിക്കൻ വേൾഡ് ...