‘ഇന്ത്യ ഇടത്തരം ശക്തിയല്ല, മധ്യ സ്ഥാനത്തിരിക്കുന്ന മഹാശക്തി!’; ആഗോള തലത്തിൽ ഭാരതത്തിന്റെ പങ്കിനെക്കുറിച്ച് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ!
ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ സ്ഥാനത്തെ കേവലം ഒരു 'ഇടത്തരം ശക്തി' (Middle Power) എന്ന് വിശേഷിപ്പിക്കുന്നത് രാജ്യത്തിന്റെ ശേഷിയെ പരിമിതപ്പെടുത്തലാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി ...








