ഇന്ത്യ എല്ലായ്‌പ്പോഴും ശ്രീലങ്കയുടെ വിശ്വസനീയമായ സുഹൃത്ത് , ആശ്രയിക്കാവുന്ന പങ്കാളി ; ഭാരതം ആദ്യം പ്രധാന്യം നൽകുന്നത് അയൽ രാജ്യങ്ങൾക്ക് ; എസ് ജയശങ്കർ
കൊളംബോ :ഇന്ത്യ എല്ലായ്‌പ്പോഴും ശ്രീലങ്കയുടെ 'വിശ്വസനീയ സുഹൃത്തും നല്ലൊരു പങ്കാളിയും ആയിരിക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശയങ്കർ . അയൽ രാജ്യങ്ങൾക്കാണ് ഇന്ത്യ ആദ്യം പ്രാധാന്യം നൽകുന്നതെന്നും ശ്രീലങ്കയുമായുള്ള ...